തെളിവുകള്‍ ലഭിച്ചില്ല; ബാലു വധക്കേസില്‍ എം.എം. മണിക്കെതിരേ തുടരന്വേഷണം വേണ്‌ടെന്ന് ഹൈക്കോടതി

single-img
24 November 2014

mm maniഇടുക്കി വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി എം.എം.മണിക്കെതിരേ തുടരന്വേഷണം വേണ്‌ടെന്ന് ഹൈക്കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. അന്വേഷണത്തിന് വേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.