മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനഭൂമി വെള്ളത്തിലായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
22 November 2014

tമുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 5.68 കിലോമീറ്റര്‍ വനഭൂമി വെള്ളത്തിലായെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ നടപടി വന നിയമങ്ങളുടെ ലംഘനമാണ് എന്നും  ഇതിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം  അറിയിച്ചു.