വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിഞ്ഞു :കെ.മുരളീധരന്‍

single-img
22 November 2014

kkവിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സൂരജിനെതിരായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയല്ല. അത് ഉദ്യോഗസ്ഥരുടെ അഴിമതിയായി കണ്ടാല്‍ മതി. ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികളാണിത്. ഏതായാലും അങ്ങനെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് കഴിഞ്ഞുവെന്നത് വലിയ കാര്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.