വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല; ഇബ്രാഹിം കുഞ്ഞ് മികച്ച മന്ത്രി: രമേശ് ചെന്നിത്തല

single-img
22 November 2014

chennithalaകൂട്ടിലടച്ച തത്തയല്ല വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെതിരെയുള്ള വിജിലന്‍സ് നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സൂരജിനെതിരെയുള്ള നടപടിയില്‍ രാഷ്ട്രീയമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മികച്ച മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.