പോലീസിന്റെ പ്രവർത്തനത്തെ നിരീക്ഷിക്കാനുള്ള സോഫ്റ്റ്‌വെയര്‍ എത്തിക്കഴിഞ്ഞു

single-img
22 November 2014

computer-appപോലീസിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുമായി അഞ്ചംഗ വിദ്യാർത്ഥി സംഘം. ഇൻഡോർ പോലീസിനായി മാൾവ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് സോഫ്റ്റ്‌വെയര്‍ നിർമ്മിച്ചത്.

അതാത് എസ്.പിയുടെ കീഴിലുള്ള എല്ലാ പോലീസ് ഉദ്ദ്വോഗസ്ഥാന്മാരുടെ വിവരങ്ങളും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കാം.

ഇതിലൂടെ ഇവരുടെ പ്രവർത്തനത്തെ എസ്.പിക്ക് നേരിട്ട് നിരീക്ഷിക്കാൻ സാധിക്കും. ദിപൻ ചൗദരി, ദിക്ഷാന്ത്, ജയശ്രീ, കമൽദീപ് സിങ്ങ്, കപിൽ എന്നിവരുടെ ആറുമാസത്തെ പ്രവർത്തന ഫലമായാണ് ഈ സോഫ്റ്റ്‌വെയര്‍ നിർമ്മിച്ചത്.