കാശ്മീരി അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി മോദി

single-img
22 November 2014

narendra-modi-feb-1കിഷ്ത്വാർ: കാശ്മീരി അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി മോദി. ജമ്മുകാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങുന്നത് കാശ്മീരിൽ പാർട്ടിയുടെ നിലമെച്ചപ്പെടുത്തുമെന്ന് അണികൾ വിശ്വസിക്കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നവംബർ 25നും തുടങ്ങി ഡിസംബർ 20നും അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 23ന് നടക്കും.