തൃശ്ശൂര്‍ ജില്ലയിലെ നാല്‌ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താൽ

single-img
20 November 2014

downloadതൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, നാട്ടിക, തളിക്കുളം പഞ്ചായത്തുകളില്‍ നാളെ എഐവൈഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാട്ടികയില്‍ എഐവൈഎഫ് പ്രവര്‍ത്തകന്‍ അന്‍സല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.