സുധീരനെ ബാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്ന് വി.എസ്

single-img
20 November 2014

Achuthanandan_jpg_1241752fതിരുവനന്തപുരം: വി.എം സുധീരനെ ബാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്ന്  വി.എസ് അച്യുതാനന്ദന്‍. സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് ബാറുകാരില്‍ നിന്ന് വ്യാപകമായി പണം വാങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബാര്‍ കോഴ കേസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്വേഷിച്ചാല്‍ തെളിയില്ലെന്നും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും വി.എസ് പറഞ്ഞു.  അനധികൃത സ്വത്ത് സമ്പാദിച്ച പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ അറസ്റ്റ് ചെയ്ത് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.