മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്ന് പന്ന്യന്‍

single-img
20 November 2014

panniyanതിരുവനന്തപുരം: മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയതില്‍ നിന്ന് മുസ്‌ലിം ലീഗിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വര്‍ഷങ്ങളായി ലീഗ് മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളിലാണ് സൂരജ് പ്രവര്‍ത്തിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്നും ഇനി പലതും വരാനിരിക്കുന്നുവെന്നു പന്ന്യന്‍ പറഞ്ഞു