സൂരജിനെ വ്യക്തിപരമായി അറിയില്ലെന്ന് മന്ത്രി കെ.വി. ഇബ്രാഹിംകുഞ്ഞ്

single-img
20 November 2014

16TH_IBRAHIMN_659595eപാലക്കാട്: സൂരജിനെ വ്യക്തിപരമായി അറിയില്ലെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി കെ.വി. ഇബ്രാഹിംകുഞ്ഞ്. തനിക്ക് അദ്ദേഹത്തെ ചുരുങ്ങിയ കാലത്തെ പരിചയം മാത്രമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരടക്കം സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള എല്ലാവരും നിരപരാധിയാണെന്ന്. പാലക്കാട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ അവിഹിതസ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂര്‍ണമായി വെളിപ്പെടുത്താനായിട്ടില്ല.