ബാര്‍ കോഴ;കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു

single-img
19 November 2014

maniതിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ എതിര്‍ത്തു. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ മന്ത്രിക്കെതിരേ കേസെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ധനമന്ത്രി കെ.എം.മാണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള തിരുവനന്തപുരം സ്വദേശി ബ്രിജേഷ് രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  കേസ് അടുത്ത മാസം 19-ലേക്ക് മാറ്റി.