കേരളത്തില്‍ സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചു; നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തിൽ പങ്കില്ലെന്ന് കമാന്‍ഡര്‍ ദേവ

single-img
19 November 2014

Maoists2റായ്പൂര്‍: കേരളത്തില്‍ സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി വെളിപ്പെടുത്തല്‍. ബസ്തര്‍ മേഖലാ കമാന്‍ഡര്‍ദേവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും മാവോയിസ്റ്റുകളുടെ പേരില്‍ പോലീസ് നടത്തുന്ന നാടകമാണിതെന്നും. കൂടാതെ കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമെന്നും ദേവ പറഞ്ഞു.

ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബസ്തര്‍ മേഖലാ കമാണ്ടര്‍ ദേവ.