അമല പോൾ നായികയാകുന്ന മിലി ക്രിസ്മസിന്
18 November 2014
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി ക്രിസ്മസിന് തിയേറ്ററുകളിലെത്തും . അമല പോൾ കേന്ദ്രകഥാപാത്രമായ മിലിയെ അവതരിപ്പിക്കുമ്പോൾ നിവിൻ പോളി ചിത്രത്തിൽ നായക വേഷത്തിലെത്തുന്നു.