സിപിഎം-സിപിഐ ബന്ധത്തില്‍ പ്രതിസന്ധിയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി

single-img
17 November 2014

sudakarസിപിഎം-സിപിഐ ബന്ധത്തില്‍ പ്രതിസന്ധിയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി. ഒരോ പാര്‍ട്ടിക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്യമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.