മന്ത്രി വി.എസ്. ശിവകുമാറിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം

single-img
17 November 2014

sഗുരുവായൂരിൽ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ചെമ്പൈ പുരസ്കാര വിതരണ ചടങ്ങിനെത്തിയ മന്ത്രിക്കെതിരെ ബി.ജെ.പി പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുകയായിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലാണ് പ്രതിഷേധം.