ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്‌ഥാനത്ത്‌

single-img
17 November 2014

iശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ  ജയത്തോടെ ഇന്ത്യ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്‌ഥാനത്ത്‌ എത്തി . ഏകദിന പരമ്പര തുടങ്ങുമ്പോള്‍ മൂന്നാം സ്‌ഥാനത്തായിരുന്ന ഇന്ത്യ 117 പോയിന്റ നേടിയാണ്‌ ഒന്നാം സ്‌ഥാനം രിരിച്ച്‌ പിടിച്ചത്‌. 115 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരാണ്‌ മൂന്നും നാലും സ്‌ഥാനങ്ങളില്‍.