യോഗഗുരു ബാബ രാംദേവിനു “ഇസഡ്” കാറ്റഗറി സുരക്ഷ

single-img
17 November 2014

Modi_with_Ramdev_650വിവാദ യോഗഗുരു ബാബ രാംദേവിനു “ഇസഡ്” കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനം.22 സായുധ സുരക്ഷഭടന്മാരും എസ്കോർട്ടിനു കാറും നൽകാനാണു തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ഇലക്ഷൻ പ്രചരണം നടത്തിയ വ്യക്തിയാണു ബാബാ രാംദേവ്

രാം ലീല മൈദാനത്ത് സമരം നടത്തുന്നതിനിടെ പോലീസ് എത്തിയപ്പോൾ സ്ത്രീകളുടെ വേഷത്തില്‍ ബാബ രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചത് ഏറേ ചർച്ച ചെയ്യപ്പെട്ടിരുന്നു.