ഇന്ത്യൻ സൂപ്പർ ലീഗ്:കേരളാ ബ്ളാസ്റ്റേഴ്സ് ഡൽഹി ഡൈനമോസിനെ കീഴടക്കി

single-img
16 November 2014

kഇന്ത്യൻ സൂപ്പർ ലീഗിൽ  കേരളാ ബ്ളാസ്റ്റേഴ്സ്  ഡൽഹിയിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനമോസിനെ  കീഴടക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് തങ്ങളുടെ ഹോം മത്സരത്തിൽ ഡൽഹി കേരളത്തോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം  പകുതിയിൽ 60 മിനിട്ടിലാണ് പകരക്കാരനായി ഇറങ്ങിയ പെൻ ഓർജി കേരളത്തിന് ഗോൾ സമ്മാനിച്ചത്. ഐ.എസ്.എല്ലിൽ ഇത് രണ്ടാം തവണയാണ് പകരക്കാരനായി ഇറങ്ങി ഓർജി ഗോൾ നേടുന്നത്.