“ക​ത്തി” ബോ​ളി​വു​ഡി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്നു

single-img
16 November 2014

saവി​ജ​യു​ടെ ക​ത്തി ബോ​ളി​വു​ഡി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്നു. സൽ​മാൻ ഖാ​നാ​ണ് ചിത്രത്തിലെ നാ​യ​ക​ൻ .എന്നാൽ നാ​യി​ക​യെ ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വി​ജ​യും സാ​മ​ന്ത​യും നാ​യി​കാ​നാ​യ​ക​ന്മാ​രാ​യ ഈ ചി​ത്രം കോ​ളി​വു​ഡിൽ 100 കോ​ടി ക്ല​ബിൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.