മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140.8 അടിയായി

single-img
15 November 2014

mullaമുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140.8 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരോഴുക്ക് കൂടി. സെക്കന്‍ഡില്‍ 3357 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളിഴാഴ്ച വൈകുന്നേരം സെക്കന്‍ഡില്‍ 2,500 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്.