ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് ശ്രീലങ്ക

single-img
14 November 2014

Mahinda_Modi_1വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു പേരും തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. 2011ല്‍ മയക്കുമരുന്നു കടത്തിയെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പിടികൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ അഞ്ചു പേരുടെ വധശിക്ഷ റദ്ദാക്കുമെന്ന് ശ്രീലങ്ക. ശ്രീലങ്കന്‍ മന്ത്രി സെന്തില്‍ തൊണ്ടമാനാണ് ഈ വിവരം അറിയിച്ചത്. സുപ്രീം കോടതിയിലെ അപ്പീല്‍ പിന്‍വലിച്ചാല്‍ ജയിലില്‍ നിന്ന് വിട്ടയക്കുമെന്നും മന്ത്രി അറിയിച്ചു.