എം.ബി. രാജേഷ് നിരാഹാരം അവസാനിപ്പിച്ചു

single-img
13 November 2014

15-mb-rajeshഎം.ബി.രാജേഷ് എംപി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് രാജേഷ് അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ശിശുമരണങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അഗളി ഐ.ടി.ഡി.പി. ഓഫീസിനുമുന്നിൽ എം.ബി. രാജേഷ് എം.പി. നാല് ദിവസമായി നിരാഹാരം നടത്തിവന്നത്

രാജേഷിനൊപ്പം സമരം നടത്തിയ സിപിഐ നേതാവ് ഈശ്വരി രേശന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിച്ചിരുന്നു.