മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

single-img
12 November 2014

devendra fadnavisമുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്.  ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്ത ശിവസേന പ്രതിപക്ഷത്തിരിക്കും. ഏക്‌നാഥ് ഷിന്‍ഡെയായിരിക്കും പ്രതിപക്ഷ നേതാവ്. ബിജെപിയിലെ ഹരിബാവു ബാഗ്‌ഡെ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയും കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു.