വൈസ് ചാൻസലറുടെ പരാമർശം പെൺകുട്ടികളെ അധിക്ഷേപിക്കുന്നതാണെന്ന്:സ്മൃതി ഇറാനി

single-img
11 November 2014

smഅലി‌ഗഢ് സർവകലാശാലയിലെ ലൈബ്രറിയിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് വൈസ് ചാൻസലർ നടത്തിയ പരാമർശം പെൺകുട്ടികളെ അധിക്ഷേപിക്കുന്നതാണെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി . ലൈബ്രറിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ മന്ത്രി സംഭവത്തിൽ റിപ്പോർട്ട് തേടി.