ഇടത് തീവ്രവാദം ഉണ്ടായതിന് പിന്നില്‍ സി.പി.എമ്മിനും മറ്റ് ഇടത്പക്ഷ പാര്‍ട്ടികള്‍ക്കും പങ്ക്: എം എ ബേബി

single-img
11 November 2014

mഇടത് തീവ്രവാദം ഉണ്ടായതിന് പിന്നില്‍ സി.പി.എമ്മിനും മറ്റ് ഇടത്പക്ഷ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്ന് എം എ ബേബി. ഇടതുപക്ഷ പാര്‍ട്ടികള്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ ഇടത് തീവ്രവാദത്തെ തടയാന്‍ ക‍ഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു