ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച പോൺ ചിത്രം സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നു

single-img
11 November 2014

droneന്യൂയോർക്ക്: ലോകത്ത് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച അശ്ലീല ചിത്രം സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നു. മൂന്ന് മിനിറ്റ് നീളുന്ന വീഡിയോയിൽ മനോഹരമായ പ്രകൃതി ഭംഗി ചിത്രീകരിക്കുന്നഡ്രോൺ ബീച്ചിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന കമിതാക്കളിലേക്ക് ക്യാമറ സൂം ചെയ്യുന്നു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഡ്രോൺ ഉപയോഗിച്ച് പോൺ വീഡിയോ നിർമ്മിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

യുദ്ധത്തിനായി ഉപയോഗുക്കുന്ന ഡ്രോണുകൾ ഉപയോഗിച്ച് എന്തു കൊണ്ട് നമുക്ക് ലോകത്തിലെ തന്നെ സുന്ദരമായ സെക്സിനെ പ്രചരിപ്പിച്ചുകൂടാ. വെള്ളക്കാരെ മാത്രമല്ല എല്ലാ വംശത്തിലും പെട്ട ആളുകളെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിക്കുമെന്ന അണിയറക്കാർ പറയുന്നു.