ബെക്കാമിന്റെ മകന്‍ റോമിയോ ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള ലിറ്റിൽ സ്റ്റാർ

single-img
11 November 2014

Romeo-Beckhamഡേവിഡ് ബെക്കാം വിക്‌ടോറിയ ദമ്പതികളുടെ മകന്‍ റോമിയോ ബക്കം ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള ലിറ്റിൽ സ്റ്റാർ. കുഞ്ഞു റോമിയോ ദിവസം സമ്പാദിക്കുന്നത് 4365000 രൂപയാണ്. ഓരോ മിനിറ്റിലും മോഡലിംഗില്‍ നിന്നും 12 കാരനായ കുട്ടി ബെക്കാം നേടുന്നത് 9021 രൂപ. ലോകത്തില്‍ ഏറ്റവും അധികം പണം സമ്പാദിക്കുന്ന മോഡലുകളില്‍ ഒരാളാണ് റോമിയോ.