മന്ത്രിമാർക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

single-img
11 November 2014

DYFIവയനാട്: അട്ടപ്പാടി സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാരായ പി.കെ ജയലക്ഷ്മിക്കും കെ.സി ജോസഫിനും എതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.