സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ശിവസേന നേതാവ് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നു

single-img
10 November 2014

Sureshസത്യപ്രതിജ്ഞയ്ക്കു മുമ്പ് ശിവസേന നേതാവ് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നു. ശിവസേനയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുരേഷ് പ്രഭു പാര്‍ട്ടിവിട്ടത്. മോദി മന്ത്രിസഭയില്‍ ചേരരുതെന്ന ശിവസേനയുടെ ശാസന നിഷേധിച്ചതാണ് സുരേഷ് പ്രഭുവിന് പാര്‍ട്ടിവിടേണ്ടി വന്നത്.

മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി സുരേഷ് പ്രഭു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.