ഇന്ത്യൻ സൂപ്പർ ലീഗ് :കേരളാ ബ്ളാസ്റ്റേഴ്സിന് സമനില

single-img
9 November 2014

kഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനമോസിനെതിരെ കേരളാ ബ്ളാസ്റ്റേഴ്സിന് സമനില. ഇന്ന് കൊച്ചി  നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകൾളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.