കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താല്‍

single-img
9 November 2014

k എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കും. അതേസമയം വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.രാവിലെ  6 മുതൽ ഉച്ചക്ക് 1 മണിവരെ ആണ് ഹർത്താൽ .