ബാർ കോഴ വിവാദത്തിൽ ആരോപണം ഉന്നയിച്ചവർ തെളിവ് നൽകണം : വി.എം.സുധീരൻ

single-img
8 November 2014

suബാർ കോഴ വിവാദത്തിൽ ആരോപണം ഉന്നയിച്ചവർ തെളിവ് നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . വിശ്വാസയോഗ്യമായ തെളിവുകളുണ്ടെങ്കിൽ അന്വേഷണം നടത്തുന്നതിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സർക്കാർ തീരുമാനത്തെ തുടർന്ന് നഷ്ടം സംഭവിച്ചവരുടെ പരിഭ്രാന്തി മാത്രമാണിത്. ഈ സംഭവത്തോടെ ബാർ ഉടമകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നും സുധീരന്‍ പറഞ്ഞു.