ശശി തരൂരിനു തന്നെപ്പോലെ ബുദ്ധിയും തിരിച്ചറിവും ഇല്ല : സല്‍മാന്‍ ഖുര്‍ഷിദ്‌

single-img
8 November 2014

salശശി തരൂരിനു തന്നെപ്പോലെ ബുദ്ധിയും തിരിച്ചറിവും ഇല്ലെന്ന്‌ മുന്‍കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. മോഡിയുടെ ശുചീകരണത്തിലെ കള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ തനിക്കു കഴിഞ്ഞു. പക്ഷേ, തരൂരിനായില്ല.
ഇനിയെങ്കിലും തരൂര്‍ കള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ പഠിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ്‌ ഉപദേശിച്ചു.

 

 
ശുചിത്വയജ്‌ഞത്തിന്‌ കോണ്‍ഗ്രസോ അതിന്റെ നേതാക്കളോ എതിരല്ല. എന്നാല്‍ ശുചീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ഉദ്ദേശശുദ്ധി തരൂര്‍ തിരിച്ചറിയേണ്ടിയിരുന്നു.സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാര്‍ത്തകള്‍ നാണക്കേട്‌ ഉണ്ടാക്കുന്നതാണ്‌. പത്രസമ്മേളനത്തിലായിരുന്നു ഖുര്‍ഷിദിന്റെ പരിഹാസം.