ഇടുക്കി-പമ്പാര്‍ നദിയില്‍ അണക്കെട്ട് കെട്ടുന്നതില്‍ നിന്ന് കേരളത്തെ വിലക്കണമെന്ന് തമിഴ്‌നാട്

single-img
8 November 2014

Pambar Reservoir Tamil Naduകേരളത്തെ ഇടുക്കി-പമ്പാര്‍ നദിയില്‍ അണക്കെട്ട് കെട്ടുന്നതില്‍ നിന്ന് വിലക്കണമെന്ന് തമിഴ്‌നാട്. ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്തയച്ചു.