അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭാ ഉപസമിതി

single-img
8 November 2014

atഅട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ കെ.സി.ജോസഫ്, എം.കെ.മുനീർ, പി.കെ.ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘത്തെ ആണ് സർക്കാർ നിയോഗിച്ചത് . സമിതി ഉടൻ തന്നെ അട്ടപ്പാടി സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും അട്ടപ്പാടി സന്ദർശിക്കും.