വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി

single-img
7 November 2014

vവിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി ഒരാൾ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.ടോർപ്പിടോ റിക്കവറി വെസൽ എ 72 എന്ന കപ്പലാണ് വ്യാഴാഴ്ച രാത്രിയോടെ മുങ്ങിയത്. മുങ്ങിയ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി.  വിശാഖപട്ടണം തുറമുഖത്തിന് സമീപത്തായാണ് സംഭവം.