അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നം: എം.ബി രാജേഷ്‌ എം.പി നിരാഹാര സമരം തുടങ്ങുന്നു

single-img
7 November 2014

mഅട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാലക്കാട്‌ എം.പി എം.ബി രാജേഷ്‌ നിരാഹാര സമരം തുടങ്ങുന്നു. നവംബര്‍ പത്ത്‌ തിങ്കളാഴ്‌ച മുതൽ അഗളിയിൽ ആണ്  അനിശ്‌ചിതകാല സമരം തുടങ്ങുന്നത്‌.