മഅദനിയുടെ ജാമ്യം ഒരാഴ്ച കൂടി നീട്ടി

single-img
7 November 2014

madani295പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്‍കി. മഅദനി മാധ്യമങ്ങളെ കാണുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിചാരണ വേഗത്തിലാക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.