കേരളാ ബ്ളാസ്റ്റേഴ്സിന് ജയം

single-img
6 November 2014

kഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളാ ബ്ളാസ്റ്റേഴ്സിന് ജയം. വെള്ളിയാഴ്ച ക​ലൂ​രി​ലെ​ ​ജ​വ​ഹർ​ ​ലാൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യ​ത്തിൽ നടന്ന മത്സരത്തിൽ എഫ്.സി ഗോവയെയാണ് കേരളാ ബ്ളാസ്റ്റേഴ്സ് കീഴടക്കിയത്. ഇത് ടീമ്ന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ജയം ആണ് . ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി പോയിന്റ്‌ പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.