സംസ്ഥാനത്ത് സ്ഥിരം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

single-img
6 November 2014

aryadanതിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരമായി ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറയുമ്പോള്‍ മാത്രമാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.