ദേവസ്വം ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്‌

single-img
5 November 2014

sശബരിമല മണ്ഡലം, മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതിന്‌, ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ ദേവസ്വം ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുമെന്നു ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു.