കെ.എം. മാണി രാജി വെയ്ക്കണമെന്ന് പിണറായി വിജയന്‍

single-img
5 November 2014

pinarayiബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം.മാണി രാജിവെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാണി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ തയ്യാറാകണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ.എം സെക്രട്ടേറിയേറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു പിണറായി വിജയന്‍..