പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് താലിബാന്റെ ഭീഷണി

single-img
5 November 2014

nപ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പാക് താലിബാന്റെ ഭീഷണി.100 കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ മോദിയോട് പകരം വീട്ടുമെന്നാണ് മുന്നറിയിപ്പ്. വാഗയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ തൊട്ടുപിന്നാലെയാണ് ഭീഷണിയുമായി താലിബാന്‍ അനുകൂല സംഘടന രംഗത്തെത്തിയത്.