ബാര്‍ കോഴ വിഷയത്തില്‍ മാണിക്ക് മന്ത്രിസഭയുടെ പിന്തുണ

single-img
5 November 2014

Oommen chandy-9ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാട് ആവര്‍ത്തിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നത്. ബാര്‍ കോഴയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളി.