ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരേ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

single-img
5 November 2014

maniബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബ്രിജേഷാണ് ഹര്‍ജി നല്കിയിരിക്കുന്നത്. കേസില്‍ വിജിലന്‍സിന്റെ നിലപാടറിയിക്കാന്‍ ഹര്‍ജി ഈ മാസം 19-ലേക്ക് മാറ്റി.