വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ പുതിയ രൂപത്തില്‍ മടങ്ങിയെത്തി

single-img
4 November 2014

w13 വര്‍ഷം മുൻപ്  അല്‍ ക്വയ്‌ദ ആക്രമണത്തില്‍   തകര്‍ന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ പുതിയ രൂപത്തില്‍ മടങ്ങിയെത്തി. 104 നിലകളുള്ള പുതിയ മന്ദിരം  ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി ഇന്നലെ തുറന്നുകൊടുത്തു. 22,800 കോടി രൂപ മുടക്കിയാണു പുതിയ മന്ദിരം യാഥാര്‍ഥ്യമാക്കിയത്‌.