കൊല്‍ക്കത്ത തുറമുഖത്തിലും വിമാനത്താവളത്തിലും ഭീകരാക്രമണത്തിന് സാധ്യത:കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്

single-img
4 November 2014

kകൊല്‍ക്കത്ത തുറമുഖത്തിലും വിമാനത്താവളത്തിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് തുറമുഖത്തും വിമാനത്താവളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

 

സുരക്ഷയുടെ ഭാഗമായി രണ്ടു നാവികസേനാ യുദ്ധകപ്പലുകള്‍ തുറമുഖത്ത് നിന്ന് മാറ്റി. ഐഎന്‍എസ് ഖുക്രി, ഐഎന്‍എസ് സുമിത്ര എന്നീ മുങ്ങിക്കപലുകളാണ് ഉള്‍ക്കടലിലേക്ക് മാറ്റിയത്.