അനാശാസ്യം ആരോപിച്ച് കോഫി ഷോപ്പ് തല്ലി തകര്‍ത്ത സംഭവം: മുഖ്യപ്രതി പിടിയിൽ

single-img
4 November 2014

cകോഴിക്കോട് അനാശാസ്യം നടക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഫി ഷോപ്പ് തല്ലി തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രാമധ്യേയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്തി.തിരൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.