സരിതയുടെ വാടസ് ആപ് ദൃശ്യങ്ങൾ ഷെയർ ചെയ്തവർ നിരീക്ഷണത്തിൽ

single-img
4 November 2014

saritha-story_350_050314090134സരിത എസ്. നായരുടെ വാട്സ് ആപ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ നിരീക്ഷണത്തിലെന്ന് സരിതയുടെ അഭിഭാഷകൻ.28000 പേരുടെ ഫോൺ നമ്പറും വാട്സ് ആപും സൈബർ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയതായി സരിതയുടെ അഭിഭാഷകൻ.പ്രതികളുടെ ബാഹുല്യം ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടാക്കുമെങ്കിലും അതു നിയമതടസ്സമല്ലെന്ന് സരിതയുടെ അഭിഭാഷകൻ അഡ്വ. പ്രിൻസ് പറഞ്ഞു.

സൈബർ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയ ശേഷം കേസുകൾ അതാതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറുകയാണു ചെയ്യുകയെന്ന് അഭിഭാഷകൻ പറഞ്ഞു.