ഡാൻ​സ് ​ടീ​ച്ച​റാ​ക​ണ​മെ​ന്ന​ത് ​എ​ന്റെ​ ​ഏ​റ്റ​വും വ​ലി​യ​ ​ആ​ഗ്ര​ഹം :ഷം​നാ​ ​കാ​സിം

single-img
3 November 2014

shamnaഡാൻ​സ് ​ടീ​ച്ച​റാ​ക​ണ​മെ​ന്ന​താ​ണ് ​എ​ന്റെ​ ​ഏ​റ്റ​വുംവ​ലി​യ​ ​ആ​ഗ്ര​ഹം എന്ന് ഷം​നാ​ ​കാ​സിം.​ ​എ​ന്റെ​ ​പേ​രിൽ​ ​ഒ​രു​ ​ഡാൻ​സ് ​സ്‌​കൂൾ,​ ​ഡാൻ​സ് ​ട്രൂ​പ്പ് ​ഇ​തൊ​ക്കെ​ ​ ​ ​മോ​ഹ​ങ്ങ​ളാ​ണ് എന്നും ​ ​എ​ന്റെ​ ​നാ​ട്ടിൽ​ ​ത​ന്നെ​യാ​യി​രി​ക്ക​ണം​ ​ആ​ ​സ്‌​കൂൾ എന്നും ഷം​നാ​ ​പറഞ്ഞു.